Karnataka floor test: It is victory of democracy, says BS Yeddyurappa
വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ രാജിവച്ചെങ്കിലും പെട്ടെന്ന് തന്നെ യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യാനുള്ള സാധ്യത പല നിരീക്ഷകരും തള്ളിക്കളഞ്ഞിരുന്നു. വിധാന സൗധയിലെ അംഗങ്ങളുടെ എണ്ണത്തിന്റെ കളികളില്‍ ഇപ്പോഴും ബിജെപി അത്ര സുരക്ഷിതമല്ലെന്നത് തന്നെ ആയിരുന്നു അതിന് കാരണം.